2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 31/10/2026 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര് സ്ഥലം : പുലാമന്തോള്‍,  വാർഡുകൾ : 23 , 

ഉൾപ്പെടുന്ന വില്ലേജൂകൾ : പുലാമന്തോള്‍, കുരുവമ്പലം, 

ബ്ലോക്ക് പഞ്ചായത്ത് : പെരിന്തൽമണ്ണ,

താലൂക്ക് : പെരിന്തൽമണ്ണ, 

നിയമസഭാ മണ്ഡലം : പെരിന്തൽമണ്ണ, 

ലോകസഭാ മണ്ഡലം : മലപ്പുറം, 

ജില്ല : മലപ്പുറം,  

 

അതിരുകൾ

വടക്ക് : പുഴക്കാട്ടിരി, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തുകള്‍, 

തെക്ക് : കുലുക്കല്ലൂര്‍, വിളയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, 

കിഴക്ക് : ഏലംകുളം ഗ്രാമപഞ്ചായത്ത് ,

പടിഞ്ഞാറ് : മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്, 

വിസ്തീര്‍ണ്ണം : 32.1 ച.കി.മീ, 

ജനസംഖ്യ (2011 ലെ സെൻസസ് പ്രകാരം) : 48014, 

സ്ത്രീകൾ : 23866, 

പുരുഷൻമാർ :24148, 

സാക്ഷരത : 93%