പഞ്ചായത്ത് ചരിത്രം
ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും സമ്പന്നമായ ഈ നദീതീരഗ്രാമത്തിന്, പുരാതന മനുഷ്യ സംസ്കാരങ്ങളുടെ കളിത്തൊട്ടില് കൂടിയായിരുന്നുവെന്നതിന്റെ ചരിത്രമേറെ പറയാനുണ്ട്. തെക്കേ മലബാറിലെ പ്രബലനായിരുന്ന പഴയ നാട്ടുരാജാവായ വള്ളുവക്കോനാതിരിയുടെ വെള്ളാട്ടിരി അഥവാ ആദിവള്ളുവനാട്ടിലും, പിന്നീട് മൈസൂര് അധിനിവേശത്തിലും ഉള്പ്പെട്ട 26 അംശങ്ങളില് കുരുവമ്പലവും, പുലാമന്തോളും ഉള്പ്പെട്ടിരുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
''തൂഫാന് തദ്ദേശം'' പഞ്ചായത്ത്തല ഉദ്ഘാടനം
പുലാമന്തോള് ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് ( ഓപ്പറേഷൻ തൂഫാൻ 2.0 ) 28/09/2026 ന് തുടക്കം കുറിച്ചു. ലഹരി മാഫിയകൾക്കെതിരെ ശക്തവും ജനകീയവുമായ ഒരു പ്രതിരോധം സൃഷ്ടിക്കാനുള്ള നിർണായ ചുവടുവെപ്പാണ് ഓപ്പറേഷൻ തൂഫാൻ 2.0 രണ്ടാംഘട്ടം. പോലീസിന്റെ നിയമപാലനശേഷിയും...
കൂടുതൽ വായിക്കുക