ഒറ്റ നോട്ടത്തില്‍
പുലാമന്തോൾ ഗ്രാമ പഞ്ചായത്ത്
പ്രാഥമിക സ്ഥിതി വിവരകണക്കുകൾ — ഒറ്റനോട്ടത്തിൽ
📍 ഭൗഗോളിക വിവരങ്ങൾ
| വില്ലേജ് | പുലാമന്തോൾ, കുരുവമ്പലം | താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് | പെരിന്തൽമണ്ണ | ജില്ല | മലപ്പുറം |
| നിയമസഭാ മണ്ഡലം | പെരിന്തൽമണ്ണ | ലോകസഭാ മണ്ഡലം | മലപ്പുറം |
| ജില്ലാ പഞ്ചായത്ത് ഡിവിഷൻ | അങ്ങാടിപ്പുറം, കുളത്തൂർ | ബ്ലോക്ക് ഡിവിഷൻ | പുലാമന്തോൾ, കുരുവമ്പലം, പരിയാപുരം |
🧭 അതിരുകൾ
| ⬆️ | വടക്ക് | പുഴക്കാട്ടിരി, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തുകൾ | ⬇️ | തെക്ക് | കുലുക്കല്ലൂർ, വിളയൂർ ഗ്രാമ പഞ്ചായത്തുകൾ |
| ⬅️ | പടിഞ്ഞാറ് | മൂർക്കനാട് ഗ്രാമ പഞ്ചായത്ത് | ➡️ | കിഴക്ക് | എലംകുളം ഗ്രാമ പഞ്ചായത്ത് |
👥 ജനസംഖ്യ വിവരങ്ങൾ
48,014
ആകെ ജനസംഖ്യ
24,148
പുരുഷൻമാർ
23,866
സ്ത്രീകൾ
| വിഭാഗം | ആകെ | പുരുഷൻമാർ | സ്ത്രീകൾ |
|---|---|---|---|
| പട്ടികജാതി | 2,932 | 1,506 | 1,426 |
| പട്ടിക വർഗ്ഗം | 19 | — | — |
📊 പ്രധാന സൂചകങ്ങൾ
23
വാർഡുകൾ
98%
സാക്ഷരത
32.15
വിസ്തീർണ്ണം (ച.കി.മി)
27°C
ശരാശരി ഊഷ്‌മാവ്
🗺️ ഭൂമിശാസ്ത്ര സ്ഥാനം
അക്ഷാംശം: 10° 55′ — 10° 57′ | രേഖാംശം: 76° 09′ — 76° (അടുത്ത ഡിഗ്രി) | ഉയരം: സമുദ്ര നിരപ്പിൽ നിന്ന് 40 — 160 മീറ്റർ